ലൈഫ്
ഏകദേശം 500 കോടി കൊല്ലം മുമ്പാണ സൂര്യൻ ഉണ്ടായത്. അവശേഷിച്ച സോളാർ നെബുലയിൽ നിന്ന് ഭുമിയും മാറ്റ് ഗ്രഹമ്ങ്ങളും രൂപ പെട്ടു. ഭുമിയുടെ ഏകദേശം പ്രായം 460കോടിയാൻ. ഉരുഗി തിളച്ച ഭുമി പിന്നീട് തനുക്കുകയം അതിൽ നിന്നുള്ള വധാകങ്ങൾ നിറഞ അധരീക്ഷം ഉണ്ടാകുന്നത് (ഹൈഡ്രജൻ, അമോണിയ, നീരാവി, മീഥേൻ )തുടങ്ങിയവയാൻ വധാകങ്ങൾ. ഇവയുടെ പ്രവര്ത്തന ഫലമായി അമിനോസിടുകൾ പോലെയുള്ള ചെറിയ ജൈവ തന്മാത്രകൾ രൂപപെട്ടു ഇതിന് ആവശ്യമായ ഊർജo അല്ട്രവൈലറ്റ് രശ്മികൾ, ഇടിമിന്നൽ, അക്നിപർവധസ്പൊദനം എന്നിവയില്‍ നിന്നായിരുന്നു.ഈ പദാര്‍ത്ഥാങ്ങള്‍ പിന്നീട് മഴവെള്ളത്തിലയിച്ച് സമുദ്രത്തില്‍ എത്തി പിന്നീട് ജീവന്‍റ് തുടിപ്പുകള്‍ ആരംഭിച്ചു..
No comments:
Post a Comment