Translate

Sunday, 7 August 2016

Download now

              Download
ഷെയര്‍ ചെയ്യൂ വേഗം വൈറല്‍ ആവും മുന്പ് ഷെയര്‍.

പ്രിസ്മയെ തറപറ്റിച്ച് ഒരു റഷ്യന്‍ ആപ്പ്. ചിത്രങ്ങള്‍ ആര്‍ട്ട് രീതിയിലേക്ക് മാറ്റുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് പ്രിസ്മ. അടുത്ത് തന്നെ പ്രിസ്മ ഇത്തരത്തില്‍ വീഡിയോകള്‍ ആര്‍ട്ട് രൂപത്തിലേക്ക് മാറ്റുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരുന്നത് എന്നാല്‍ ഈ വാഗ്ദാനം പാലിക്കും മുന്‍പേ അത് സാക്ഷാത്കരിച്ചിരിക്കുകയാണ് പുതിയ  കിടിലന്‍ ആപ്പ്.
              Click here
Download for android

Download for iPhone


No comments:

Post a Comment